By web desk.27 05 2023
കൊയിലാണ്ടി: മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന Dr. JP's CLASSES ന്റെ ആഭിമുഖ്യത്തില്‍ പ്ലസ് ടു വിഭാഗത്തില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നു. മേയ് 27 10 മണിക്ക് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഡോ. ജിപിന്‍ലാല്‍ ശ്രീനിവാസന്‍ (എംഡി, ജെപിസ് ക്ലാസസ്), ഡോ. ഇന്‍ഫാദ് (ഡയറക്ടര്‍, ജെപിസ് ക്ലാസസ്) എന്നിവര്‍ സംസാരിക്കും.
കരിയര്‍ ഗൈഡന്‍സ് രംഗത്ത് നിരവധി വര്‍ഷത്തെ പരിചയ സമ്പത്തുള്ള CIGI ഡയറക്ടര്‍ സക്കറിയ, പ്ലസ് ടുവിനു ശേഷം എന്ത് എന്ന വിഷയത്തില്‍ ക്ലാസുകള്‍ നയിക്കും.
രജിസ്‌ട്രേഷനു വേണ്ടി 9633123500, 9544947748 എന്ന നമ്പരില്‍ ബന്ധപ്പെടുക.
താല്‍പര്യമുളള വിദ്യാര്‍ഥികള്‍ പ്ലസ് ടു റിസള്‍ട്ട് സഹിതം കൊയിലാണ്ടി ടൗണ്‍ ഹാളില്‍ 9.30 ന് മുമ്പ് എത്തിച്ചേരണം. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ അരങ്ങേറും.