മുഖ്യമന്ത്രി പിണറായി വിജയന് ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

By Aswany mohan k.20 05 2021

imran-azhar

 

 


ന്യൂഡല്‍ഹി: ചരിത്രമെഴുതി രണ്ടാം തവണയും അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.

 

'മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ അധികാരമേറ്റെടുത്ത പിണറായി വിജയന് ആശംസകള്‍' മോദി ട്വീറ്റ് ചെയ്തു.

 

 

Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.

— Narendra Modi (@narendramodi) May 20, 2021 " target="_blank">

 

OTHER SECTIONS