ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്; 63 ശതമാനം വോട്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ പോളിംഗിനെത്തി

By parvathyanoop.04 12 2022

imran-azhar

 

മുംബൈ:ഗുജറാത്തില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പില്‍ 93 മണ്ഡലങ്ങള്‍ ഇന്ന് ജനവിധി തേടും. ഗാന്ധിനഗറും , അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും , വടക്കന്‍ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്.

 

മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി അടക്കം പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്. 63 ശതമാനം വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ പോളിംഗ് എത്തിയത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.

 

 

OTHER SECTIONS