മുൻ ഗവർണർ ആർ.എൽ.ഭാട്യ (100) കോവിഡ് ബാധിച്ച് മരിച്ചു

By Sooraj Surendran.15 05 2021

imran-azhar

 

 

അമൃത്‌സർ: കേരളത്തിന്റെ ഗവർണറും വിദേശകാര്യമന്ത്രിയുമായിരുന്ന ആർ.എൽ.ഭാട്യ (100) അന്തരിച്ചു.

 

അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം.

 

1972 ൽ അമൃത്‌സറിൽനിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

 

കേരള ഗവർണറായി 2004-08 വരെ സേവനമനുഷ്ഠിച്ചു.

 

1980, 1985, 1992, 1996, 1999 വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു.

 

പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

 

OTHER SECTIONS