ഏറ്റവും പ്രിയം 'സോഫാസനം'; പ്രിയപ്പെട്ട യോഗാസനത്തെപ്പറ്റി ശശി തരൂർ

By sisira.21 06 2021

imran-azhar

 

 പ്രിയപ്പെട്ട യോഗാസനത്തെപ്പറ്റി അന്താരാഷ്ട്ര യോഗാ ദിനത്തില്‍ വ്യക്തമാക്കി ശശി തരൂര്‍. ട്വിറ്ററിലാണ് ശശി തരൂരിന്‍റെ പ്രതികരണം.

 

സോഫയില്‍ കിടന്ന് പാട്ടുകേള്‍ക്കുന്ന സോഫാസനമാണ് ഏറ്റവും പ്രിയപ്പെട്ടതെന്നാണ് ശശി തരൂര്‍ട്വിറ്ററിൽ കുറിച്ചത്.

 

‘യോഗ സൗഖ്യത്തിനായി’ എന്നതാണ് യുണൈറ്റഡ് നേഷൻസ് വെബ്സൈറ്റ് പ്രകാരം ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിലെ തീം.

OTHER SECTIONS