നടന്‍ രാജന്‍ പി. ദേവിന്റെ മകന്റെ ഭാര്യ ജീവനൊടുക്കി

By Web Desk.13 05 2021

imran-azhar

 

തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഇളയമകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ജീവനൊടുക്കി. വെമ്പായം മാടന്‍നടയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്തത്. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

 

OTHER SECTIONS