ടെക്‌നോസിറ്റിയില്‍ ടിസിഎസ് എയ്‌റോസ്‌പേസ് ഹബ്; 1.2 ലക്ഷം തൊഴില്‍ സാധ്യത

By Web Desk.29 05 2021

imran-azhar

 


തിരുവനന്തപുരം: ടെക്‌നോസിറ്റി കാമ്പസിലെ 97 ഏക്കറില്‍ ടി.സി.എസ്. എയ്‌റോസ്‌പേസ് ഹബിന്റെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

 

ടെക്‌നോപാര്‍ക്കില്‍ 10.27 ദശലക്ഷം ചതുരശ്ര അടിയും ഇന്‍ഫോപാര്‍ക്കില്‍ 9 ദശലക്ഷം ചതുരശ്ര അടിയും സ്ഥലമുണ്ട്. ഇവിടങ്ങളില്‍ യഥാക്രമം 450, 425 ഐ.ടി.ഐ.ടി.ഇ. എസ് കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്.

 

1.2 ലക്ഷം ഐ.ടി ജീവനക്കാര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നു. ഐ.ടി. പാര്‍ക്കുകളില്‍ നിരവധി ബഹുരാഷ്ര്ട കമ്പനികള്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ്.

 

 

 

OTHER SECTIONS