മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം അന്തരിച്ചു

By Web Desk.04 05 2021

imran-azhar

 


ചെന്നൈ: മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.കല്യാണം (99) അന്തരിച്ചു. ചെന്നൈ പാദൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം മേയ് 5ന് ഉച്ചയ്ക്ക് 1.30ന് ബെസന്ത് നഗര്‍ ശ്മശാനത്തില്‍.

 

1922 ഓഗസ്റ്റ് 15 ന് ഷിംലയില്‍ ജനിച്ച കല്യാണം, 1944 മുതല്‍ 1948 ജനുവരി 30ന് ഗാന്ധിജി വധിക്കപ്പെടുന്നതുവരെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

 

 

 

OTHER SECTIONS