കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

By അനിൽ പയ്യമ്പള്ളി.12 04 2021

imran-azharകോഴിക്കോട് : മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്.

 

അനധികൃത സ്വത്ത് സമ്പാദനത്തിൽ ഷാജിക്ക് എതിരെ വിജിലൻസ് പുതിയ കേസ് എടുത്തിരിക്കുന്നുവെന്നും വിവരം. പുലർച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്.

 

 

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയ്ഡെന്നും സൂചന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.

 

 

 

OTHER SECTIONS