ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം; ടിപിആർ 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ഒരു സമയം 15 പേർക്ക് പ്രവേശനം

By sisira.22 06 2021

imran-azhar

 

 

 


തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ വരുന്ന ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും പ്രവേശനം നൽകുക.

OTHER SECTIONS