തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

By Web Desk.12 05 2021

imran-azhar

 

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് (17) ആണ് മരിച്ചത്.

 

കഴിഞ്ഞ ദിവസം രാത്രി പത്തിനൊന്ന് മണിയോടെയായിരുന്നു സംഭവം. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

 

 

OTHER SECTIONS