അവര്‍ നോക്കുമ്പോള്‍ സ്റ്റേജിലൊരു ജീവനുള്ള പട്ടി നില്ക്കുന്നു...........പട്ടിയെ തള്ളിമാറ്റുന്നു...........ഞാന്‍ ഭക്ഷം കഴിക്കാന്‍ ശ്രമിക്കുന്നു..........പട്ടി വിടുന്നില്ല........എന്റെ മുകളില്‍ കൂടി ചാടി പട്ടി കഴിക്കാന്‍ ശ്രമിക്കുന്നു...........വീണ്ടും അതിനെ തള്ളിമാറ്റി ഞാന്‍ ഭക്ഷണം കഴിക്കുന്നു.........പട്ടിയും ഞാനും തമ്മില്‍ ശരിക്കും പുലിമുരുകനില്‍ മോഹന്‍ലാലും പുലിയും തമ്മില്‍ മത്സരിക്കുന്ന രംഗം പോലെ പോലെയായിരുന്നു. ഒടുവില്‍ പട്ടിയ്ക്ക് കിട്ടേണ്ട ആഹാരം ഞാനും എനിക്ക് കിട്ടേണ്ട ആഹാരം പട്ടിയും കഴിച്ചു.
കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത് നിരീക്ഷിച്ച് കൊണ്ട് അമ്മയുടെ മടിയിലിരുന്ന ഒന്നര വയസ്സുള്ള കുട്ടി അമ്മയുടെ മടിയില്‍ നിന്നുമിറങ്ങി ആ നൃത്താധ്യപകന്റെ കാലില്‍ തൊട്ടുതൊഴുത് നൃത്തം കളിക്കാനായി തയ്യാറായി നിന്നു. ഇത് കണ്ട് നൃത്താധ്യപകന്റെ മിഴികള്‍ നിറഞ്ഞു തുളുമ്പി.
മര്ക്കടവരനുടെ വാക്കുകള്‍ കേട്ടു ഉള്ക്കടരോക്ഷമിരന്നു....................എന്നു തുടങ്ങുന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ ചൊല്ലിയാണ് ഏഴാം ക്ലാസ് മുതല്‍ കോളേജ് അവസാന വര്‍ഷം വരെ കലോത്സവ വേദിയില്‍ എത്തിയിരുന്നത്.
57ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് തുടര്‍ച്ചയായി 11ാം കലാകിരീടം. ഒപ്പത്തിനൊപ്പം നിന്ന പാലക്കാടിനെ അവസാന നിമിഷത്തില്‍ പിന്തള്ളിയാണ് കോഴിക്കോട് ഇത്തവണയും കിരീടം നിലനിര്‍ത്തിയത്.
ഏഴുനാൾ നീണ്ടു നിന്ന കൗമാര കലകളുടെ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം. കലോൽസവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു നാലു മണിക്ക് പ്രധാനവേദിയിൽ ഉദ്ഘാടനം ചെയ്യും. കലോൽസവം അവസാനത്തോടടുക്കുമ്പോൾ 914 പോയിന്റോടെ പാലക്കാടാണ് മുന്നിൽ. 913 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്തും 911 പോയിന്റോടെ കണ്ണൂർ മൂന്നാംസ്ഥാനത്തുമാണ്