Toggle navigation
HOME
KERALA
NATION
INTERNATIONAL
ENTERTAINMENT
SPORTS
ASTRO
HEALTH
ENVIRONMENT
കാർഷികം
ഹരിത കേരള മിഷന് 7 കോടി
ഒരു വാര്‍ഡില്‍ 75 തെങ്ങിന് തൈകള്‍ വീതം വിതരണം ചെയ്യും പച്ചക്കറി, പുഷ്പകൃഷിക്ക് ആയിരം കോടി വെളിച്ചണയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്സിഡി
വ്യവസായം
കിഫ്ബി കേരളത്തിന്റെ മുഖഛായ മാറ്റുമെന്ന് ധനമന്ത്രി
മുപ്പത് വര്‍ഷം കൊണ്ട് നടക്കേണ്ട പശ്ചാത്തല സൗകര്യ വികസനം കിഫ്ബിയിലൂടെ മൂന്നു വർഷത്തിനുള്ളിൽ നടക്കുമെന്നാണ് ബജറ്റ് അവതരണത്തിലൂടെ മന്ത്രി പറഞ്ഞത്
കേരളാ ബജറ്റ്; ജനങ്ങൾക്കായി കേരളാ ബാങ്ക്
സോഫ്ററ്റ് വെയർ ഏകോപനവും ജീവനക്കാരുടെ പുനർ വിന്യാസവും നടപ്പാക്കിക്കൊണ്ടിരിക്കുന്നു
ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല ജിഎസ്ടി കേരളത്തിന് ഗുണം ചെയ്തില്ലെന്ന് സമ്മതിച്ച് ധനമന്ത്രി
ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല ജിഎസ്ടി കേരളത്തിന് ഗുണം ചെയ്തില്ലെന്ന് സമ്മതിച്ച് ധനമന്ത്രി
വിവര സാങ്കേതികം
വരാനിരിക്കുന്നു എല്‍ഇഡി കാലം;സിഎഫ്എല്‍ നിരോധിക്കും
2020 നവംബര്‍ മുതല്‍ കേരളത്തില്‍ സിഎഫ്എല്‍ ബള്‍ബുകളുടെ വില്പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.കൂടാതെ ഫിലമെന്റ് ബള്‍ബുകളും നിരോധിക്കും. അതോടെ ഇനി സംസ്ഥാനത്ത് എല്‍ഇഡി ബള്‍ബുകളുടെ കാലമാവും.
MORE STORIES
ഗതാഗതത്തിനായി മാറ്റിവെച്ചിരിക്കുന്ന പദ്ധതികൾ
585 കിമീ ദൂരമുള്ള കോവളം ബേക്കൽ ജലപാത ഗതാഗത്തിനായി തുറന്നു കൊടുക്കും
യേശുദാസിന് പ്രത്യേക ആദരവ്; യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും
: ഗാനഗന്ധര്വ്വന് ഡോ. കെ ജെ യേശുദാസിന് ആദരം നല്കി കേരള ബജറ്റ്. ബജറ്റില്‍ പ്രത്യേക പ്രഖ്യാപനമായി യേശുദാസ് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
പോക്കുവരവിനുള്ള ഫീസ് കൂട്ടി
വില്ലേജ് ഓഫീസില്‍ നിന്നും നല്കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ് വില്ലേജ് ഓഫീസര്‍ നല്കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്കിയ വകയില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
ഭൂമിയുടെ ന്യായ വില 10% വര്‍ദ്ധിച്ചു. കെട്ടിട നികുതിയും കൂടി
പിണറായി സര്‍ക്കാറിന്റെ അഞ്ചാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് എൈസക് അവതരിപ്പിച്ചു ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു
കേരളാ ബജറ്റിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം
ഇന്ത്യൻ സമ്പദ് ഘടന തകർച്ചയിലാണെന്നും തൊഴില്ലാഴ്മയും വിലക്കയറ്റവും ജനങ്ങൾക്ക് താങ്ങാൻ ആകുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി
പ്രവാസികൾക്കായി ഈ വർഷത്തെ കേരളാ ബജറ്റ്
മടങ്ങി വരുന്ന പ്രവാസികൾക്കായി സ്വാഗതം പദ്ധതി രൂപീകരിക്കുമെന്ന് മന്ത്രി ബജറ്റിൽ പറയുന്നു
ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും എടുത്തു കളഞ്ഞു
ക്ഷേമപദ്ധതികളില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കും
മഴവില്ല് പരിപാടിക്ക് അഞ്ച് കോടി, ട്രാന്സ്ജെന്ഡേഴസിനായി കുടുംബശ്രീ അയല്‍ക്കൂട്ടം വരും, കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ അഞ്ച് കോടി
മോശം സാമ്പത്തികാവസ്ഥയില്‍ ആണ് ബജറ്റെന്ന് ധനമന്ത്രി
Show More