ശബരിമല: മകരജ്യോതി ദര്‍ശിക്കാന്‍ പുല്ളുമേട്ടിലേക്ക് സന്നിധാനത്തുനിന്ന് പോകുന്ന ഭക്തരെ ഉച്ചക്ക് ഒന്നിനുശേഷം പാണ്ടിത്താവളത്ത് നിയന്ത്രിക്കും. ഉള്‍ക്കാടുകളിലേക്കും ഉപ്പുപാറയില്‍ മരങ്ങളിലും കയറി മകരജ്യോതി ദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ തടയും.
ശബരിമല: മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ തിക്കുംതിരക്കും കൂട്ടാതെ ദര്‍ശനം നടത്തണമെന്ന് തന്ത്രി കണ്ഠര് രാജീവര് .കാനനവാസന്റെ പൂങ്കാവനത്തിലെത്തുന്ന ഭക്തര്‍ സംയമനം പാലിക്കണം.
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പന്റെ പൂങ്കാവനത്തില്‍ അഭൂതപൂര്‍വ്വമായ തിരക്ക്. വെളളിയാഴ്ച മുതല്ക്കേ സന്നിധാനത്തും പാണ്ടിത്താവളത്തും വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വിരിവയ്ക്കാന്‍ ഇടമുള്ളിടങ്ങളിലെല്ളാം തീര്‍ത്ഥാടകരെ കൊണ്ട്നിറഞ്ഞു കഴിഞ്ഞു.
ളാഹ: ഇന്ന് രാവിലെ ളാഹയില്‍നിന്ന് ആരംഭിച്ച തിരുവാഭരണഘോഷയാത്ര നിലയ്ക്കല്‍, അട്ടത്തോട്, പാണ്ടിത്താവളം വഴി മരക്കൂട്ടത്തെത്തും. അവിടെനിന്ന് ദേവസ്വംഭാരവാഹികളും
പമ്പ. മകരവിളക്കു പ്രമാണിച്ചു ശബരിമലയിലെ തിരക്ക് കാരണം ഭക്തരുടെ സുരക്ഷയ്ക്കായി ഡ്രോണുകള്‍ ഉപയോഗിക്കുന്നു. തമിഴ്നാട് പൊലീസിന്റെ കമാന്‍ഡോ ഡ്രോണ്‍ വിഭാഗമാണ് കേരള പൊലീസിനെ സഹായിക്കാന്‍ ശബരിമലയിലും പമ്പയിലും എത്തിയത്. അണ്ണാ സര്‍വകലാശാലയിലെ ഏവിയോനിക്സ് വിഭാഗം വികസിപ്പിച്ചെടുത്ത 'ദക്ഷ' ഡ്രോണുകളാണ് തമിഴ്നാട് പൊലീസ് സംഘം നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.
ഞാനും നീയും ഇല്ലാത്ത സന്നിധാനം
അത്ഭുതസിദ്ധിയുളള അയ്യപ്പമന്ത്രങ്ങള്‍