മലയാളിക്ക് വിഷു അവന്‍റെ കാര്‍ഷിക പാരന്പര്യവുമായും വിശ്വാസവുമായും ബന്ധപ്പെട്ടു കിടക്കുന്ന ആഘോഷമാണ്. തെക്കന്‍കേരളത്തിലെയും വടക്കന്‍ .......
മലബാറുകാരുടെ വിഷു കണ്ട്ക്കാ .....കണ്ടില്ലെങ്കിൽ വാ ........... മലബാറിലേക്ക് വാ ..... മീനും ഇറച്ചിയും കൂട്ടി സദ്യയുണ്ണാൻ മലബാറുകാർ തയ്യാറായി.....
ഠോ…..ഠോ..... ചെവിപൊട്ടുന്ന ശബ്ദത്തോടുകൂടിയെ പാലക്കാട്ടുകാർ വിഷുവിനെ വരവേൽക്കുകയൊള്ളു ...വിഷുവിന് കണികാണുന്നതിനേക്കാൾ പ്രധാനം പടക്കം,
വിഷുവിനോടനുബന്ധിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പലതരം ചടങ്ങുകള്‍ നടക്കാറുണ്ട്. ഇതാ അത്തരം ചില ചടങ്ങുകള്‍.തെക്കന്‍ കേരളത്തില്‍ .....
കാര്‍ഷിക പാരമ്പര്യവുമായും ഹൈന്ദവ വിശ്വാസവുമായും ബന്ധപ്പെട്ടു നില്‍ക്കുന്ന ആഘോഷമാണ് മേടവിഷു. വൈഷവം എന്ന വാക്കില്‍ നിന്നാണ് വിഷു............
തൃശൂര്‍/സന്നിധാനം: വിഷുക്കണി ദര്‍ശനത്തിന് ഗുരുവായുരും ശബരിമല സന്നിധാനത്തും ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.30 ഓടെയാണ് ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം തുടങ്ങിയത്. ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന്
ദക്ഷിണഭാരതത്തിലെ പ്രധാനപെ്പട്ട ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപെ്പട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണന്‍ എന്ന രൂപത്തിലാണ് ഗുരുവായൂരിലെ പ്രതിഷ്ഠ
ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപേ്പാള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്റെ പ ിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടിലേ്‌ള? ഈ മരം കാണുമ്പോള്‍ എല്‌ളാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ വൃക്ഷത്തിന് സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നലേ്‌ളാ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.
വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്. ഒന്ന് ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമെന്ന ആഘോഷം. മറ്റൊന്ന് സൂര്യന്‍ നേരെ ഉദിച്ചു ത ുടങ്ങിയതിന്റെ ആഘോഷം.