മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍ ( സെര്‍വിക്കല്‍ കാന്‍സര്‍). സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണിത്. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാന്‍സറിനു കാരണമാകുന്നത്...
തക്കാളിപ്പഴം കാഴ്ചയ്ക്ക് സുന്ദരന്‍, നല്ല നിറം, സുന്ദരമായ ആകൃതി, മിനുമിനുത്ത മേനി, കണ്ടാല്‍ ഒന്നു തൊടാനും കയ്യിലെടുത്തു ലാളിക്കാനും തോന്നും. ഒരു പഴം തിന്നാലോ മനസ്സിനും ശരീരത്തിനും കുളിര്‍മ്മ. ഉഷ്ണകാലത്ത് തക്കാളി ഏറെ പ്രിയപ്പെട്ടതാകുന്നു...
നിങ്ങളിൽ വയറുവേദന അനുഭവപ്പെടാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക അത് ഒരുപക്ഷേ അൾസർ ക്യാന്‍സര്‍ ആയി മാറിയേക്കാം. വയറിലെ ക്യാന്‍സറാണ് ഏറ്റവും കൂടുതല്‍ പ്രശ്നക്കാരന്‍...
പല സമൂഹങ്ങളിലും കാന്‍സര്‍ രോഗികള്‍ ഭ്രഷ്ട് കല്പ്പിക്കപ്പെട്ടവരാണ്. അവരോട് ഇടപഴകുന്നതും സംസാരിക്കുന്നതും പോലും ക്യാന്‍സര്‍ പടരുവാന്‍ കാരണമാകുമെന്ന് വിശ്വസിക്കുന്നവരുണ്ട്...
കാന്‍സര്‍ (അര്‍ബുദം) ഈ വാക്കിനെ പേടിക്കാത്ത ആരുണ്ട്? മരണമെന്ന പ്രതിഭാസത്തോട് ഇത്രയും സമന്വയിപ്പിക്കാവുന്ന വേറൊരു പേരുണ്ടോ എന്ന് സംശയമാണ്. വളരെ സങ്കീര്‍ണ്ണവും ഗഹനവുമാണ് ഇതിന്റെ ചികിത്സയും. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ഥിരമായി പ്രയോഗിക്കുന്ന
തമിഴ് മകളായാണ് ജനിക്കുന്നതെങ്കിലും മലയാളികളുടെ ശാലീന സുന്ദരിയായി വെള്ളിത്തിരയിലെ അണയാത്ത ദീപമായി വെളിച്ചം വിതറിയ നടിയാണ് ശ്രീവിദ്യ. എഴുപത് എണ്‍പത് കാലഘട്ടങ്ങളില്‍ തന്റെ അഭിനയപാടവത്താല്‍ വെള്ളിത്തിരയില്‍ സ്ഥാനമുറപ്പിച്ച...
ഫോട്ടോഗ്രാഫറായും സിനിമാ നടനായും അറിയപ്പെട്ടിരുന്ന എന്‍.എന്‍.ബാലകൃഷ്ണന് മലയാളിക സിനിമയ്ക്കും മലയാളികള്‍ക്കും ഇന്ന് ഓര്‍മ്മ മാത്രമാണ്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാന്‍ ഒരുുപാട് പ്രയാസപ്പെട്ടിരുന്നു...