കോപ്പ അമേരിക്ക കിക്കോഫ്; ആദ്യമത്സരം നാളെ ; ബ്രസീൽ വെനസ്വേലയെ നേരിടും

By Aswany mohan k.13 06 2021

imran-azhar

 

 

സാവോ പോളോ: ദക്ഷിണ അമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്ക ഫുട്ബോളിനു നാളെ പുലർച്ചെ കിക്കോഫ്.

 

ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീൽ ആദ്യമത്സരത്തിൽ വെനസ്വേലയെ നേരിടും.

 

ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 2.30നു ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണു മത്സരം. 2–ാം മത്സരം പുലർച്ചെ 5.30ന്: കൊളംബിയ – ഇക്വഡോർ.

 

 

 

 

OTHER SECTIONS