അനുപമ പുഞ്ചിമണ്ട ഇനി ഓർമ; വിടപറഞ്ഞത് രാജ്യാന്തര അമ്പയറായി തിളങ്ങിയ താരം

By sisira.19 04 2021

imran-azhar

 

രാജ്യാന്തര ഹോക്കിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അമ്പയർമാരിൽ ഒരാളായ അനുപമ പുഞ്ചിമണ്ട വിടവാങ്ങി. കോവിഡ് ബാധിച്ചായിരുന്നു മരണം.

 

ഒൻപതാം വയസിൽ കളിക്കളത്തിൽ ഇറങ്ങി ദേശീയ താരമായും രാജ്യാന്തര അമ്പയറായും ഏറെ തിളങ്ങിയ അനുപമയുടെ ജീവിതം നാല്പതാം വയസിലാണ് അവസാനിച്ചത്. അതിന്റെ ഞെട്ടലിലാണ് കായികലോകം.

OTHER SECTIONS