നാലാം ടി20യില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.
3.16 കോടി രൂപയുടെ ഇലക്ട്രിസിറ്റി ബില്‍ കുടിശിക ആയതോടെയാണ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷന് വിഛേദിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പരമ്പരയിലെ പുതിയ പോരാട്ടത്തിൽ ഇന്ത്യയുടെ കൂറ്റൻ വിജയത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന, ട്വന്റി20, ടെസ്റ്റ് ടീമുകളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
ഡിസംബര്‍ 10 ന് ഡര്‍ബനില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോഹ്ലി കളിച്ചേക്കില്ല. ഇടവേള എടുക്കാനുള്ള തന്റെ തീരുമാനം കോലി ബിസിസിഐയെ അറിയിച്ചു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോഹ്ലി കളിച്ചേക്കില്ല; വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇടവേള ആവശ്യമാണെന്ന് ബിസിസിഐയെ അറിയിച്ചു
ഇംഗ്ലണ്ട് വനിത എ ടീമിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തിളങ്ങുന്ന വിജയം. ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും തല്‍സ്ഥാനത്ത് തുടരും.
ടി20 പരമ്പരയില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ഗ്ലെന്‍ മാക്സ്വെല്ലാണ് വിജയം അടിച്ചെടുത്തത്. ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന്റെ ആവേശജയമാണ് സ്വന്തമാക്കിയത്.
മൂന്നാം ടി20യില്‍ ഓസ്ട്രേലിയയ്ക്കെതിരെ 223 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു.