യൂറോപ്പ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ലിവര്‍പൂള്‍. ഓസ്ട്രിയന്‍ ക്ലബ്ബായ ലാസ്കിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.
ഓണ്‍ലി ഫാന്‍സ് മോഡലുമായുള്ള ചാറ്റുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വേര്‍പിരിയല്‍. ഓണ്‍ലി ഫാന്‍സ് മോഡലുമായുള്ള ചാറ്റുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വേര്‍പിരിയല്‍.
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്സിനും ചെന്നൈ എഫ്സിക്കും സമനില. ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി.
ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ബാർസിലോന ക്ലബ്ബിന്റെയും മുൻ പരിശീലകൻ ടെറി വെനബിൾസ് (80) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു.
പ്രീമിയർ ലീഗിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയം വഴങ്ങി ടോട്ടനം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പർസ് പരാജയപ്പെട്ടത്.
പോര്‍ച്ചുഗലിന്റെ ഇതിഹാസ താരവും സൗദിയിലെ അല്‍നസർ ക്ലബ് കളിക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിൽ സൗദിയിൽ മ്യൂസിയം ആരംഭിച്ചിരിക്കുന്നു.
കോപ്പ അമേരിക്കയ്ക്ക് ശേഷം തന്റെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിക്കുമെന്ന് അർജന്റീന വിംഗർ ഏഞ്ചൽ ഡി മരിയ. 2008 മുതൽ അർജന്റീന ദേശീയ ടീമിനായി കളിക്കുന്ന ഡി മരിയ ഇതുവരെ 136 മത്സരങ്ങൾ രാജ്യത്തിനായി കളിച്ചിട്ടുണ്ട്.
ലോക ചാമ്പ്യന്മാരായ അർജന്റീന പുതിയ ഫിഫ റാങ്കിംഗിലും ഒന്നാമത് തുടരും. നവംബർ 30നാണ് ആണ് പുതിയ ഫിഫ റാങ്കിംഗ് പുറത്ത് വരേണ്ടത്. അതിലും അർജന്റീന ഒന്നാമത് തുടരും.
അര്‍ജന്റീന പരിശീലകസ്ഥാനം ഒഴിയുമെന്ന് സൂചന നല്കി പരിശീലകന് സ്കലോണി. തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി എന്നും താന്‍ ഇതുവരെ ഭാവിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും അര്‍ജന്റീന പരിശീലകന് ബ്രസീലിനെതിരായ മത്സരത്തിനുശേഷം പറഞ്ഞു.
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടുകളുടെ ചരിത്രത്തില്‍ ആദ്യമായി ബ്രസീല്‍ ടീം ഹോം സ്റ്റേഡിയത്തില്‍ തോല്‍വി നേരിട്ടു. അതും ലാറ്റിനമേരിക്കയിലെ വൈരികളായ അര്‍ജന്റീനയോട് ദയനീയ പ്രകടനം കാഴ്ചവച്ച്.