ഫ്രഞ്ച് ഓപ്പണ്‍: സിറ്റ്‌സിപാസ് സെമിയില്‍; പരാജയപ്പെടുത്തിയത് ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദെവിനെ

By sisira.09 06 2021

imran-azhar

 

 

 

പാരിസ്: ഫ്രഞ്ച് ഓപ്പണിൽ റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനില്‍ മെദ്‌വദെവിനെ പരാജയപ്പെടുത്തി ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്.

 

ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അഞ്ചാം സീഡായ സിറ്റ്‌സിപാസിന്റെ ജയം. സ്‌കോര്‍: 6-3, 7-6 (3), 7-5. സെമിയില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവരേവാണ് സിറ്റ്‌സിപാസിന്റെ എതിരാളി.

OTHER SECTIONS