By Web Desk.25 09 2022
ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
ഋഷഭ് പന്തിന് പകരം ഭുവനേശ്വര്‍ കുമാര്‍ ടീമിലിടം നേടി. ഓസ്ട്രേലിയന്‍ ടീമില്‍ സീന്‍ അബോട്ടിന് പകരം ജോഷ് ഇംഗ്ലിസ് തിരിച്ചെത്തി.
ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ
ടീം ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, മാത്യൂ വെയ്ഡ്, ഡാനിയല്‍ സാംസ്, പാറ്റ് കമ്മിന്‍സ്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്