രണ്ടാം ട്വന്റി20: ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ഇന്ത്യയെ ബാറ്റിംഗിനയച്ചു

By Web Desk.02 10 2022

imran-azhar

 


ഗുവാഹത്തി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ടെംബ ബാവുമ ഇന്ത്യയെ ബാറ്റിംഗിനയച്ചു.

 

ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ദക്ഷിണാഫ്രിക്ക തബരേസ് ഷംസിയെ ഒഴിവാക്കി, പകരം ലുംഗി എന്‍ഗിഡി ടീമില്‍ ഇടംനേടി.

 

ഇന്ത്യ: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍

 

ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റന്‍), ക്വിന്റന്‍ ഡികോക്ക്, റിലി റൂസോ, ഐഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്,വെയ്ന്‍ പാര്‍നല്‍, കഗീസോ റബാദ, കേശവ് മഹാരാജ്, ആന്റിക് നോര്‍ട്യ, ലുംഗി എന്‍ഗിഡി

 

 

 

OTHER SECTIONS