പി ടി ഉഷ ഒളിമ്പിക്ക് അസോസിയഷേൻ അധ്യക്ഷയാകും

By Lekshmi.27 11 2022

imran-azhar

 

 

പി ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയഷേൻ അധ്യക്ഷയാകും.അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പി ടി ഉഷയ്ക്ക് എതിരില്ല.സീനിയർ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിൻറ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകൾ മാത്രമാണുള്ളത്.പത്രിക സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോൾ പി ടി ഉഷക്ക് എതിരാളികളില്ല.തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബർ 10 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

OTHER SECTIONS