ഇറ്റാലിയന്‍ ഓപ്പണ്‍: സവരേവിനെ തകര്‍ത്ത് റാഫേല്‍ നദാല്‍ സെമിയിൽ

By Sooraj Surendran.15 05 2021

imran-azhar

 

 

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിൽ സവരേവിനെ തകര്‍ത്ത് ലോക മൂന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ സെമിയിൽ കടന്നു.

 

മണിക്കൂറുകൾ നീണ്ടുനിന്ന പോരാട്ടത്തിൽ 6-3, 6-4 എന്ന സ്കോറിനാണ് നദാലിന്റെ സെമി പ്രവേശം.

 

മാഡ്രിഡ് ഓപ്പണില്‍ സവരേവിനെതിരെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും നദാലിന് തോൽവിയായിരുന്നു ഫലം.

 

അമേരിക്കന്‍ താരം റെയ്‌ലി ഒപെല്‍ക്കയാണ് സെമിയില്‍ നദാലിന്റെ എതിരാളി.

 

OTHER SECTIONS