കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിംഗ്, സൺറൈസെഴ്‌സിന് ടോസ്

By അനിൽ പയ്യമ്പള്ളി.11 04 2021

imran-azhar

 

ചെന്നൈ: ഐ.പി.എൽ 14-ാം സീസണിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിന് വിട്ടു.

 

ക്യാപ്റ്റൻ ഓയിൻ മോർഗൻ, ശുഭ്മാൻ ഗിൽ, ഷാക്കിബ് അൽ ഹസൻ, വരുൺ ചക്രവർത്തി, പാറ്റ് കമ്മിൻസ് എന്നിവരാണ് കൊൽക്കത്തയുടെ കരുത്ത്.

 

മറുവശത്ത് ഹൈദരാബാദിനായി ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ടി. നടരാജൻ എന്നിവർ അണിനിരക്കും.

 

 

 

OTHER SECTIONS