0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മറ്റു സുഗന്ധമലരുകളെക്കാള് ഗണപതിക്ക് മാത്രം അര്ച്ചിക്കാന് സൗന്ദര്യമോ സൗരഭ്യമോ ഇല്ലാത്ത കറുകപുല്ല് ഉപയോഗികുന്നതിനു പിന്നല് ഒരു ഐതിഹ്യമുണ്ട്. ഒരു ആഘോഷദിവസം രംഭതിലോത്തമമാരുടെ നൃത്തം നടക്കുകയായിരുന്നു യമധര്‍മ്മന്റെ രാജസഭയില്‍. വേഗത്തില്‍ നൃത്തം ചെയത്പ്പോള്‍ തിലോത്തമയുടെ വസ്ത്രം അഴിഞ്ഞുവീണു. ആ രൂപത്തില്‍ യമന്‍ തിലോത്തമയെ കണ്ടതുകൊണ്ടു യമന്റെ നോട്ടത്തിന്റെ ഫലമായി തിലോത്തമയ്ക്ക് പുത്രനായി അനലാസുരന് പിറന്നു.
Share this article
If you liked this article share it with your friends.they will thank you later