NEWS

EDITOR'S CHOICE


തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയേയും പിന്തുണയ്ക്കില്ലെന്ന് ജനക്ഷേമ സഖ്യം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയേയും പിന്തുണയ്ക്കില്ലെന്ന് സാബു എം ജേക്കബ്. കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളില്‍ ഏത് മുന്നണി വിജയിച്ചാലും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഇതുകൊണ്ടാണ് തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കേണ്ടെന്ന എന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും കൊണ്ടുവരണം-രാജ് താക്കറെ

രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ഇന്ന് നടത്തിയ ഒരു റാലിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ് താക്കറെ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഓസ്ട്രേലിയയില്‍ ഭരണമാറ്റം;ആന്റണി ആല്‍ബനീസ് പ്രധാനമന്ത്രിയാകും

ഓസ്ട്രേലിയയില്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ലിബറല്‍ ദേശീയ സഖ്യത്തിന് തോല്‍വി.പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായ ആന്റണി ആല്‍ബനീസ് പ്രധാനമന്ത്രിയാകും.ഓസ്ട്രേലിയയില്‍ 9 വര്‍ഷത്തിന് ശേഷമാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്.

MOVIEINTERVIEW/MUSIC/VIDEO/GALLERY

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വിജയ്ക്ക് ചുവടൊരുക്കാൻ പ്രഭു ദേവ

മുൻപ് വിജയിയുടെ വില്ല്, പോക്കിരിസിനിമകൾക്ക് വേണ്ടിയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്.

അന്ധവിശ്വാസങ്ങളെ യുക്തിയാൽ പൊളിച്ചെഴുതിയ 'സ്റ്റാർ'

കോവിഡ് തീർത്ത പ്രതിസന്ധികൾ മറികടന്ന് സംസ്ഥാനത്ത് തീയറ്ററുകൾ സജീവമാകുകയാണ്. ഒക്ടോബർ 28ന് തീയറ്ററുകൾ തുറന്ന ശേഷം ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രമാണ് ജോജു ജോർജ് - ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത 'സ്റ്റാർ'. "Burst of Myths" എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു സൈക്കോളജിക്കൽ മിസ്റ്ററി ഗണത്തിൽപ്പെടുന്ന 'സ്റ്റാർ' മികച്ചൊരു കുടുംബ ചിത്രം കൂടിയാണ്. അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് സ്റ്റാറിന്.SPORTSVIDEOS/GALLERY

ചെന്നൈയെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി; പ്ലേ ഓഫില്‍ കടന്ന് രാജസ്ഥാന്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫില്‍ കടന്ന് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ മറികടന്നു.

HEALTH

ഇക്കാലത്ത് ജലദോഷത്തിനും പനിക്കും പുതിയ വൈറസുകള്‍ കാരണമാകുന്നുവോ?

അജ്ഞാത വൈറസുകള്‍ കാരണം യുഎഇയില്‍ നിരവധി ആളുകള്‍ക്ക് സമീപ ആഴ്ചകളിലായി ജലദോഷവും പനിയും പിടിപെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആളുകള്‍ക്ക് രോഗബാധ ഉണ്ടാകുന്നതില്‍ കാലാവസ്ഥാ വ്യതിയാനം കാരണമല്ലെങ്കിലും, ഒരാള്‍ക്ക് അസുഖം ബാധിക്കാന്‍ ഇത് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

HOME INTERIOR

പാറമണല്‍ വ്യാജം; തട്ടിപ്പു വ്യാപകം; അല്‍പം ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴില്ല!

ആറ്റുമണലിന് പകരക്കാരനായി വന്നതാണ് പാറമണല്‍ എന്ന മാനുഫാക്‌ചേര്‍ഡ് സാന്‍ഡ്. പാറമണല്‍ എന്ന പേരില്‍ വ്യാജന്മാര്‍ നിറയുകയാണ്.

OUR MAGAZINES