/kalakaumudi/media/post_banners/6fa2cf221beb5279b51003e71d0962d06c48dcb271d3fd944466647a8d77c07a.jpg)
തിരുവനന്തപുരം: റഷ്യൻ കൾച്ചറൽ സെന്ററിന്റെ കീഴിലുള്ള ഇൻഡോ-റഷ്യൻ വുമൺസ് ഫോറത്തിന്റെ പത്താം വാർഷികം ഈ മാസം 26ന് വൈകിട്ട് 6:30ന് തിരുവനന്തപുരത്തെ റഷ്യൻ സെന്റർ ഫോർ സയൻസ് ആൻഡ് കൾച്ചർ കോൺഫറൻസ് ഹാളിൽ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ വുമൺ എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്ക് പ്രാധാന്യം നൽകുക, റോൾ ഓഫ് വുമൺ സ്‌ട്രെൻതേനിങ്ങ് ഇൻ ഇൻഡോ റഷ്യൻ റിലേഷൻഷിപ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടാകും.