0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തിരുവനന്തപുരം: റഷ്യൻ കൾച്ചറൽ സെന്ററിന്റെ കീഴിലുള്ള ഇൻഡോ-റഷ്യൻ വുമൺസ് ഫോറത്തിന്റെ പത്താം വാർഷികം ഈ മാസം 26ന് വൈകിട്ട് 6:30ന് തിരുവനന്തപുരത്തെ റഷ്യൻ സെന്റർ ഫോർ സയൻസ് ആൻഡ് കൾച്ചർ കോൺഫറൻസ് ഹാളിൽ നടക്കും.
Share this article
If you liked this article share it with your friends.they will thank you later