ഇന്നത്തെ പഞ്ചാംഗം (02/03/2020)

ഇന്ന് കൊല്ലവര്‍ഷം 1195 കുംഭം 18 (02/03/20)

author-image
online desk
New Update
ഇന്നത്തെ പഞ്ചാംഗം (02/03/2020)
 
 
 
 
ഇന്ന്  കൊല്ലവര്‍ഷം  1195  കുംഭം 18 (02/03/20)
 
 
തിഥി
-------
 
ശുക്ല പക്ഷം സപ്തമി
മാർച്ച് 02 12:53pm വരെ
ശുക്ല പക്ഷം അഷ്ടമി
മാർച്ച് 02 12:53pm- മാർച്ച് 03 01:50pm വരെ
 
വാരം
---------
 
തിങ്കളാഴ്ച
 
നക്ഷത്രം
----------
 
കാര്‍ത്തിക
മാർച്ച് 02 08:55am വരെ
തുടർന്ന്
രോഹിണി
മാർച്ച് 03 10:32am വരെ
 
കരണം
---------
 
പകൽ--  ആന  12:09am വരെ
പശു--      12:53pm വരെ
രാത്രി--    വിഷ്ടി:
 
നിത്യയോഗം
---------------
 
വൈധൃതി
മാർച്ച് 02 12:44 pm വരെ
വിഷ്കംഭം
മാർച്ച് 02 12:44 pm - മാർച്ച് 03 12:23pm വരെ
 
 
രാഹുകാലം
---------------
 
08:10am  -09:39 am
 
ഗുളികകാലം
----------------
 
02:05pm  -03:34 pm
 
യമകണ്ടകകാലം
--------------------
 
11:08am  -12:37 pm
 
 
അഭിജിത് മുഹൂർത്തം
--------------------------
 
12:13pm  -01:00 pm
 
 
 
 
 
 
 
 
 
 
 
 
 
 
 
 
panchangam