0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കലാകൗമുദി പബ്ലിക്കേഷന്റെ 1198ാം ആണ്ട് മുഹൂര്‍ത്തം പഞ്ചാംഗത്തിന്റെ പ്രകാശന കര്‍മ്മം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്നു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ.ശിശുപാലനും വൈസ് പ്രസിഡന്റ് വി ശോഭയും ചേര്‍ന്ന് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ എ ഗീതാകുമാരിക്ക് ആദ്യ കോപ്പി കൈമാറി.
Share this article
If you liked this article share it with your friends.they will thank you later