/kalakaumudi/media/post_banners/31a08797a52621211148b9d2900c03e2bbbfba77ed17045aabf269a3227d3068.png)
തുലാം ലക്കം മുഹൂർത്തം മാസികയിൽ വിദ്യാരംഭം മുഹൂർത്തം ചേർത്തതിൽ ഒരു പിശകുപറ്റി. അന്ന് രാവിലെ 9.01 വരെ വിജയദശമിയുണ്ടെങ്കിലും വൃശ്ചികം രാശി അപ്പോഴേക്കും ആരംഭിക്കുന്നതിനാലും രാഹുകാലം ആയതിനാലും രാവിലെ 7.30 ന് മുൻപ് വിദ്യാരംഭം നടത്തുകയാണ് നല്ലത്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു.
- എഡിറ്റർ