0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തുലാം ലക്കം മുഹൂർത്തം മാസികയിൽ വിദ്യാരംഭം മുഹൂർത്തം ചേർത്തതിൽ ഒരു പിശകുപറ്റി. അന്ന് രാവിലെ 9.01 വരെ വിജയദശമിയുണ്ടെങ്കിലും വൃശ്ചികം രാശി അപ്പോഴേക്കും ആരംഭിക്കുന്നതിനാലും രാഹുകാലം ആയതിനാലും രാവിലെ 7.30 ന് മുൻപ് വിദ്യാരംഭം നടത്തുകയാണ് നല്ലത്. തെറ്റുപറ്റിയതിൽ ഖേദിക്കുന്നു. - എഡിറ്റർ
Share this article
If you liked this article share it with your friends.they will thank you later