0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വലിയ വാഹനങ്ങളിലും കപ്പലുകളിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള വിപ്ലവകരമായ പദ്ധതിയുമായി സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക്. ചെറിയ ഡിഷ് ആന്റിന വഴിയായിരിക്കും വാഹനങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കുക. എന്നാൽ, ടെർമിനൽ വളരെ വലുതായതിനാൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ടെസ്ല കാറുകളുമായി ബന്ധിപ്പിക്കില്ലെന്നും ഇലോൺ മസ്ക് വെളിപ്പെടുത്തിയിരിക്കുകയാണ്.
Share this article
If you liked this article share it with your friends.they will thank you later