0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ത്യയില്‍ നിര്‍മിച്ച ജീപ് റാംഗ്ളര്‍ ജീപ്പ് ഇന്ത്യ വിപണിയില്‍ എത്തിച്ചു. വില 53,90,000 രൂപ. റാംഗ്ളറിന്റെ ഉല്‍പ്പാദനം ജീപ്പ് ഇന്ത്യ ആരംഭിച്ചത് ഫെബ്രുവരിയിലാണ്. ജീപ്പിന്റെ 80-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റാംഗ്ളറിന്റെ ഒരു ലോഞ്ച് എഡിഷനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. അണ്‍ലിമിറ്റഡ്, റൂബിക്കോണ്‍ പതിപ്പുകളില്‍ പുതിയ റാംഗ്ളര്‍ ലഭ്യമാണ്. രണ്ട് ഇനങ്ങളും ബിഎസ് 6, 2.0 ലിറ്റര്‍, ഇന്‍ ലൈന്‍ 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ പവര്‍ ട്രെയിന്‍ കരുത്തോടു കൂടിയവയാണ്.
Share this article
If you liked this article share it with your friends.they will thank you later