0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി സ്ഥിരപ്രതിഷ്ഠ നേടാൻ ചുരുങ്ങിയ കാലയളവ് മാത്രമേ കിയ മോട്ടോഴ്സിന്റെ സോണറ്റിന് വേണ്ടി വന്നുള്ളൂ. കോംപാക്ട് എസ്.യു.വിയായ സോണറ്റ് ഇപ്പോഴിതാ ഏഴ് സീറ്റര്‍ എസ്.യു.വിയായി വീണ്ടും അവതരിപ്പിക്കുകയാണ് കിയ മോട്ടോഴ്സ്. സോണറ്റ് 7 എന്ന് പേരിട്ടിരിക്കുന്ന വാഹനം ആദ്യ ഘട്ടത്തിൽ ഇൻഡൊനീഷ്യനയിലാണ് അവതരിപ്പിക്കുന്നത്. 1790 എം.എം. വീതിയിലും 1642 എം.എം. ഉയരവും 2500 എം.എം. വീല്‍ബേസുമായിരിക്കും സോണറ്റ് 7-ലും നല്‍കുകയെന്നാണ് സൂചന.
Share this article
If you liked this article share it with your friends.they will thank you later