0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും, സുഹൃത്തും ബിസിനസ് മാനുമായ ഷമീർ ഹംസയും സൈക്ലിങ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരോഗ്യകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധപുലർത്താറുണ്ട് മോഹൻലാൽ. സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വർക്ക് ഔട്ട് വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം മോഹൻലാൽ ഓടിച്ച സൈക്കിളാണ്. ബിഎംഡബ്ല്യുവിന്റെ എം സൈക്കിളാണ് ഷമീർ ഹംസ പങ്കുവെച്ച വീഡിയോയിലുള്ളത്. ജർമൻ വാഹന നിർമാതാക്കളാണ് ബിഎംഡബ്ല്യു. ക്രൂസ് എം ബൈക്കിന്റെ മൂന്നാം തലമുറയാണ് മോഹൻലാലിൻറെ പക്കലുള്ളത്. ഇതിന്റെ നാലാം തലമുറയുടെ വില ഏകദേശം 1.60 ലക്ഷം രൂപയാണ്.
Share this article
If you liked this article share it with your friends.they will thank you later