0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പുത്തൻ നിസാന്‍ എക്സ്-ട്രയല്‍ 2021 ല്‍ വിപണിയില്‍ എത്തിയേക്കുമെന്ന് സൂചന. ആദ്യം ബ്രസീലിലാകും ഈ വാഹനം പുറത്തിറങ്ങുകയെന്നും സൂചനയുണ്ട്. നിരവധി പുത്തൻ ഫീച്ചറുകളുമായാണ് എക്സ്-ട്രയലിന്റെ വരവ്. നിസാന്റെ നാച്വറലി ആസ്പയേഡ് 2.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് ആയിരിക്കും എക്സ്- ട്രയലിനും കരുത്ത് പകരുക.
Share this article
If you liked this article share it with your friends.they will thank you later