0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് പരിവർത്തന ഏകാദശി, ഭാദ്രപദമാസത്തിലെ ( ചിങ്ങം - കന്നി) ശുക്ലപക്ഷത്തിലെ ഏകാദശിയാണ് പരിവർത്തനൈകാദശി. അന്ന് മഹാവിഷ്ണു, മെത്തയിൽ (അനന്തന്റെ പുറത്ത്) തിരിഞ്ഞ് കിടക്കുന്നുവെന്നാണ് വിശ്വാസം. മുമ്പുണ്ടായ കിടപ്പിന് പരിവർത്തനം ഉണ്ടായി എന്നർത്ഥം. ഈ ഏകാദശി എടുക്കുക വഴി ലക്ഷ്മീ - നാരായണ പ്രീതിയും അതുവഴി വൈകുണ്ഠപ്രാപ്തിയും ലഭിക്കും എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ വാമനാവതാരം പരിവർത്തിനി ഏകാദശി ദിനത്തിലാണ് ആരാധിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later