0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ട പേയ്മെന്റ് ആപ്പ് ആയ പേ ടിഎം മണിക്കൂറുകൾക്കും തിരിച്ചെത്തി . പ്ലേ സ്റ്റോറിൽ തിരിച്ചെത്തിയ വിവരം പേ ടിഎം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു അപ്ഡേറ്റഡ് ആൻഡ് വീ ആർ ബാക്ക് എന്നായിരുന്നു ട്വീറ്റ്. ചൂതാട്ട അപ്ലിക്കേഷനുകൾ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടികാട്ടിയാണ് പേ ടിഎമ്മിനെ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തത് . വാതുവെപ്പ് സുഗമമാക്കുന്ന ചൂതാട്ട അപ്ലിക്കേഷനുകൾക്ക് പിന്തുണനൽകില്ലെന്നും ഗൂഗിൾ ചൂണ്ടിക്കാണിച്ചിരുന്നു.
Share this article
If you liked this article share it with your friends.they will thank you later