0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ ഏറ്റവും പുതിയ മോഡലായ ട്രൈബര്‍ എഎംടി ഉടനെത്തുന്നു. ആര്എക്സ്എല്, ആര്എക്സ്ടി, ആര്‍എക്സ്ഇസഡ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുത്തൻ ട്രൈബര്‍ എഎംടി വിൽപ്പനയ്ക്കെത്തുന്നത്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും റെനോ ട്രൈബര്‍ എഎംടി വേരിയന്റുകള്‍ക്ക് കരുത്തേകുന്നത്.
Share this article
If you liked this article share it with your friends.they will thank you later