0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഗൂഗിള്‍ സെര്‍ച്ചില്‍ എന്തെങ്കിലും തിരഞ്ഞാല്‍ എറര്‍ 502 എന്നാണ് കാണിക്കുന്നത്.'502 ഇതൊരു എറര്‍ ആണ്. സെര്‍വര്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടാല്‍ ഇപ്പോള്‍ നിങ്ങളുടെ റിക്വസ്റ്റ് അനുവദിക്കാന്‍ സാധിക്കില്ല എന്നാണ് സന്ദേശത്തില്‍ കാണിക്കുന്നത്. 30 സെക്കന്‍ഡിന് ശേഷം വീണ്ടും ശ്രമിക്കാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു.
Share this article
If you liked this article share it with your friends.they will thank you later