0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കൊച്ചി: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോണ്‍ എസ്.സി എസ്.ടി എന്ന സ്ഥാപനം നടത്തുന്ന 2020-21 വര്‍ഷത്തെ സ്റ്റെനോഗ്രാഫി ആന്റ് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എറണാകുളം/കോട്ടയം/ഇടുക്കി/തൃശൂര്‍/ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും പ്ലസ് ടു യോഗ്യതയുമുളള 18 നും 30 നും മധ്യേ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളായിരിക്കണം.
Share this article
If you liked this article share it with your friends.they will thank you later