ജന്മാഷ്ടമി ദിനമായ ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം, ധനു രാശിക്കാർക്ക് ധനത്തിന്റെ കാര്യത്തിൽ ആശങ്കയുണ്ടകയും, മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം. ധനു രാശിക്കാർക്ക് ധനത്തിന്റെ കാര്യത്തിൽ ആശങ്കയുണ്ടകയും, മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം.
മേടം: യവർക്കിന്ന് ഗുണദോഷ സമ്മിശ്ര ദിനം. ഓഫീസിൽ സഹപ്രവർത്തകരുമായി ഉണ്ടാവുന്ന തർക്കങ്ങൾ ഒഴിവാക്കുക. സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക, ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്ക് സമ്മിശ്ര ഫലനങ്ങൾ ഉണ്ടാകും, ധനത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക.
ഇടവം: ഇവർക്കിന്ന് അനുകൂല ദിവസം, ദാമ്പത്യ ജീവിതത്തിൽ ഇന്ന് പ്രതിസന്ധിയുണ്ടാകും, പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അതിന്റെ ഫലം ലഭിക്കും, ബിസിനസ് ചെയ്യുന്നവർക്ക് സമയം അനുകൂലമായിരിക്കും.
മിഥുനം: ഇന്ന് വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും, സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കും, വീട്ടിലെ ചില അംഗങ്ങളുമായുള്ള പ്രശ്‌നം ബന്ധം മോശമാക്കും, ദേഷ്യത്തിൽ അനാവശ്യമായ വാക്കുകൾ ഉപയോഗിക്കരുത്, ദാമ്പത്യ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാവാം, സാമ്പത്തിക സ്ഥിതിയിൽ മാറ്റം വരാം.
കർക്കിടകം: ഇന്നിവർ ആരോഗ്യം ശ്രദ്ധിക്കണം, പലപ്പോഴും കാലുകളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയുണ്ടാകും, അശ്രദ്ധ ഉണ്ടാവരുത്. ജോലിയുടെ കാര്യത്തിൽ വളരെ തിരക്കുള്ള ദിവസമാണ്, ബിസിനസ്സുകാർക്ക് ഇന്ന് വലിയ സാമ്പത്തിക ഇടപാടുകൾ നടത്തേണ്ടി വരും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കാൻ സാധ്യത, പ്രണയിക്കുന്നവർക്ക് അനുകൂല സമയം.