0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.65 ശതമാനം വളര്‍ച്ചയോടെ 1,09,368 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്.ഐ) നിക്ഷേപം 7.27 ശതമാനം വര്‍ധിച്ച് 32,293 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 30,103 കോടി രൂപയായിരുന്നു.
Share this article
If you liked this article share it with your friends.they will thank you later