0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കാരെന്‍സിന്റെ വില്‍പ്പന വേഗത പരിശോധിക്കുമ്പോള്‍ ആദ്യത്തെ 1 ലക്ഷം യൂണിറ്റ് തികയ്ക്കാന്‍ 17 മാസവും പിന്നീടുള്ള 1 ലക്ഷത്തിലേക്ക് 20 മാസത്തെ സമയവുമെടുത്തു. 2025 ഫെബ്രുവരിയില്‍ 2 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയ കാരെന്‍സ് 3 ലക്ഷം യൂണിറ്റിലെത്തുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later