ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർക്ക് ധനനേട്ടം, മിഥുന രാശിക്കാർ സൂക്ഷിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം.
മേടം : ഇന്നിവർക്ക് ആനന്ദപൂർണ്ണമായ ദിനം, ചില വിപരീത പരിസ്ഥിതിയിൽ ധൈര്യം വിടാതെ ഇരിക്കുക, ലഭനേട്ടം ഉണ്ടാകും, ഒരു യാത്ര പോകാൻ യോഗം, കുടുംബത്തിലെ ഒരു അംഗത്തിന്റെ വിവാഹം ഉറപ്പിക്കാം, പുതിയ ഒരു സംരംഭം തുടങ്ങാൻ യോഗം.
ഇടവം : ഇവർക്കിന്ന് വസ്തു സംബന്ധമായ ലാഭമുണ്ടാകും, ഒരു ഡീൽ ഇന്ന് ഉറപ്പിക്കും, ജോലിയിൽ മികച്ച ദിനം, ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിന് മുൻപ് ആരോടെങ്കിലും അഭിപ്രായം ചോദിക്കുന്നത് നന്ന്.
മിഥുനം : ഇന്നിവർ സൂക്ഷിക്കുക, കുടുംബവുമായി ഷോപ്പിംഗിന് പോകാൻ സാധ്യത, കുടുംബവുമായി സന്തോഷപൂർണ്ണമായ സമയം ചിലവഴിക്കും, ബിസിനസിലെ ചില തീരുമാനങ്ങൾ നിങ്ങൾക്ക് നഷ്ടമുണ്ടാക്കും.
കർക്കിടകം : ഇന്നിവർക്ക് സമ്മിശ്രദിനം, കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കും, സാമ്പത്തിക നേട്ടം ലഭിക്കും, ജോലിയിൽ പ്രമോഷൻ ലഭിക്കും, കുടുംബത്തിൽ സമാധാനം, ആരോഗ്യം ശ്രദ്ധിക്കുക, ആത്മവിശ്വാസം വർധിക്കും.
ചിങ്ങം : ഇന്നിവർക്ക് വളെരെ നല്ല ദിനമായിരിക്കും, വരുമാനത്തിൽ വർധവ് ഉണ്ടാകും, അതുപോലെ ചിലവുകൾ ചുരുക്കുക, സന്താനങ്ങളുമായി ചില കാര്യങ്ങളിൽ നിങ്ങൾ മുഷിയും, അപ്രതീക്ഷിത മാറ്റങ്ങളും വൻ നേട്ടങ്ങൾ നൽകും.
കന്നി : ഇന്നിവർ സൂക്ഷിച്ചു നീങ്ങുക, കർമ്മങ്ങൾ ശ്രദ്ധിച്ചു ചെയ്യുക, അമ്മയ്ക്ക് കാലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‍നങ്ങൾ നടക്കുന്നുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകുക, കഠിനാധ്വാനത്തിൽ വിശ്വസിക്കുക, ആരോഗ്യം ശ്രദ്ധിക്കുക.
തുലാം : ഇന്നിവർക്ക് ഭാഗ്യദിനം, ഇന്ന് ചെയ്യുന്ന എല്ലാ പണികളിലും വിജയം ഉറപ്പ്, മറ്റൊരാളുമായി ഒരു ബിസിനസ് തുടങ്ങാൻ സാധ്യത, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കും, ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും.
വൃശ്ചികം: ഇന്നിവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും, കുടുംബത്തിൽ നിന്നും നിങ്ങൾക്ക് ധനനേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്തങ്ങൾ സമയത്ത് പൂർത്തിയാക്കുക, ശത്രുക്കളെ നിഷ്പ്രയാസം തോൽപിക്കും.