വിനായക ചതുർത്ഥിയോടെ ഈ 7 നക്ഷത്രക്കാർക്ക് ഐശ്വര്യമുണ്ടാകും. ഗണപതി ഭഗവാന്റെ അനുഗ്രഹം ഇവർക്കുണ്ടാകും.
ഉത്രട്ടാതി - നിലവിൽ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഇവർക്ക് വിനായക ചതുർത്ഥിയോടെ നേട്ടങ്ങളുണ്ടാകും. തടസങ്ങൾ മാറി സർവൈശ്വര്യമുണ്ടാകും. തൃക്കേട്ട - വിനായക ചതുർത്ഥിയോടെ ഇക്കൂട്ടരുടെ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ മാറും. ജീവിതത്തിൽ സർവൈശ്വര്യങ്ങളും ലഭിക്കും.
പൂരാടം - പൂരാടം നാളുകാരുടെ ജീവിതത്തിലെ സകല ദുഖങ്ങളും ദുരിതങ്ങളും അവസാനിക്കും. ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവുമുണ്ടാകും. സാമ്പത്തിക പുരോഗതിയും തൊഴിൽ പുരോഗതിയുമുണ്ടാകും. ഉത്രം - ഉത്രം നാളുകാരുടെ ജീവിതത്തിൽ ദോഷങ്ങൾ മാറി നല്ല കാര്യങ്ങൾ വന്നു ചേരും. മുടങ്ങി കിടന്ന പല കാര്യങ്ങളും പുനരാരംഭിക്കും.
അത്തം - അത്തം നക്ഷത്രക്കാർക്ക് സൗഭാഗ്യം വന്നുചേരുന്ന സമയമാണ് വിനായക ചതുർത്ഥി. ജീവിതത്തിൽ സുഖവും സമൃദ്ധിയുമുണ്ടാകും. അനിഴം - അനിഴം നാളുകാർക്കും ഇത് നല്ല കാലമാണ്. ഇവരുടെ മനസിലെ ദുഖങ്ങളും പ്രയാസങ്ങളുമെല്ലാം മാറും. വിനായക ചതുർത്ഥി കഴിയുമ്പോൾ സാമ്പത്തിക നേട്ടമുണ്ടാകും. കടങ്ങൾ വീട്ടുകയും ബന്ധങ്ങളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്യും. ചിത്തിര - ചിത്തിര നാളുകാർക്ക് ഈ സമയം ഭഗവാന്റെ അനുഗ്രഹമുണ്ടാകും. ജീവിതത്തിൽ ഐശ്വര്യം വന്നുചേരും