വീടിന്റെ ഹാളില്‍ ഇവയൊന്നും പാടില്ല; ധനവും തൊഴിലും പോകും

വീടിന്റെ മുന്‍ വശം വീടിന്റെ മുഖമാണ്. ഇവിടെ നല്ല ശ്രദ്ധ വേണം. അതായത്, അല്പം ശ്രദ്ധിച്ചാല്‍ വീടിന്റെ ദോഷങ്ങള്‍ മാറ്റാം.

author-image
Vishnupriya
New Update
vasthu

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 വീട്ടില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വലിയ കാര്യങ്ങളൊന്നുമില്ല, തീരെ ചെറിയ സംഗതികള്‍. വീട്ടില്‍ ഐശ്വര്യം നിറയ്ക്കാന്‍ ഇവയൊക്കെ സഹായിക്കും എന്നാണ് വിശ്വാസം. വീടിന്റെ മുന്‍ വശം വീടിന്റെ മുഖമാണ്. ഇവിടെ നല്ല ശ്രദ്ധ വേണം. അതായത്, അല്പം ശ്രദ്ധിച്ചാല്‍ വീടിന്റെ ദോഷങ്ങള്‍ മാറ്റാം.

* വീടിന്റെ മുന്‍ ഭാഗത്ത് ചെരിപ്പുകള്‍ അലക്ഷ്യമായി ഇടരുത്

* വീടിന്റെ  പ്രവേശന ഭാഗത്ത് ചെടികള്‍ വയ്ക്കരുത്

* വീട്ടില്‍ ഫിഷ് ടാങ്ക് ഉണ്ടെങ്കില്‍, അതിന്റെ മുഖഭാഗം കിഴക്കോട്ടാക്കി വയ്ക്കണം

* ഇണങ്ങിയ പൂക്കള്‍ വീട്ടില്‍ വയ്ക്കരുത്

* വീട്ടില്‍ തലമുടി ചിതറിക്കിടക്കാനും പാടില്ല

* വീട്ടിലെ കേടായ ക്ലോക്ക് മാറ്റണം

* വീട്ടില്‍ കുറഞ്ഞത് 3 കളര്‍ പെയിന്റ് മാത്രം ഉപയോഗിക്കണം

* വീട്ടില്‍ ശുചിത്വമുള്ള തുണികള്‍ ഉപയോഗിക്കുക

* ഹാളിലിരുന്ന് ഭക്ഷണം കഴിക്കരുത്

* പഴയെ കലണ്ടര്‍ മാറ്റണം

* നിറപുത്തരി വര്‍ഷാവര്‍ഷം മാറ്റണം

house maintaining